
കൊച്ചി: സുപ്രഭാതം കൊച്ചി സീനിയര്‍ സബ് എഡിറ്റര്‍ കെ എം സഹദുല്ലയുടെ പിതാവ് തലയോലപ്പറമ്പ് കണ്ടോംതറയില് മുസ്തഫ കെ എം (81) നിര്യാതനായി.

ഭാര്യ: റുഖിയ ഉമ്മ. മറ്റുമക്കള്‍: ഹിദായത്തുല്ല കെ എം, ഉബൈദുല്ല കെ എം. മരുമക്കള്‍: അന്‍സി, സാഹില, ഷിമ.

തലയോലപ്പറമ്പ് മുഹിയുദ്ദീന് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
