ദുബായ് വിമാനത്താവളത്തിന് സമീപം ഡ്രോണുകള്‍ വീണു; നാലുപേര്‍ക്ക് പരിക്ക്

Web Desk
0 Min Read

ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം രണ്ട് ഡ്രോണുകള്‍ വീണ് നാലുപേര്‍ക്ക് പരിക്കേറ്റതായി ദുബായ് സര്‍ക്കാര്‍ അറിയിച്ചു. അതേസമയം, വിമാനത്താവളത്തിലെ വിമാന ഗതാഗതം സാധാരണ നിലയില്‍ തുടരുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി.

city exchange

ദുബായ് മീഡിയ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ ഡ്രോണ്‍ വീണുണ്ടായ അപകടത്തില്‍ രണ്ട് ഘാന പൗരന്മാര്‍ക്കും ഒരു ബംഗ്ലാദേശ് പൗരനും ചെറിയ പരിക്കുകളും ഒരു ഇന്ത്യന്‍ പൗരന് മിതമായ പരിക്കുകളും സംഭവിച്ചതായി അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!