

രാമന്തളി: വടക്കുമ്പാട് രിഫാഇ പള്ളി മഹല്ലിലെ ചൊക്രുവിന്റെ റഫീസ (65) നിര്യാതയായി. പരേതരായ കെ ടി അബ്ദുറഹ്‌മാന്‍ മുക്രിയുടേയും സി എച്ച് ഹലിയുമ്മയുടേയും മകളാണ്.

ഭര്‍ത്താവ്: പരേതനായ എം സി മുസ്തഫ. മക്കള്‍: റഹിയാനത്ത്, റഷീദ് അമീന്‍, സമീര്‍ സഫൂറ, സഹ് ലത്ത്, ഫാസില. സഹോദരന്‍: രാമന്തളി അസിസ്റ്റന്റ് ഖത്തീബ് സി എച്ച് ഇബ്രാഹിം മദനി.
