നന്മ ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു

Web Desk
0 Min Read

നെടുമങ്ങാട്: മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മയുടെ നെടുമങ്ങാട് മേഖലയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്കും പൊതുവിഭാഗത്തിനുമായി ലഹരിയുടെ വിപത്ത് എന്ന വിഷയത്തില്‍ ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു.

city exchange

ഒക്ടോബര്‍ 16 ഞായറാഴ്ച രാവിലെ 10 മണിക്ക് പഴകുറ്റി ചില്‍ഡ്രന്‍സ്
അക്കാദമി ഹാളിലാണ് മത്സരം. രജിസ്‌ട്രേഷന് 9946584007 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടണമെന്ന് സെക്രട്ടറി റഹിം പനവൂര്‍ അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!