

ദോഹ: കോഴിക്കോട് കൊയിലാണ്ടി നന്തി സ്വദേശി ഹൃദയസ്തംഭനത്തെ തുടര്‍ന്ന് ദോഹയില്‍ നിര്യാതനായി. പുതുക്കുടി വയല്‍കുനി ഇസ്മായില്‍ (62) ആണ് മരിച്ചത്.

ഭാര്യ: ഖൈറുന്നിസ. പിതാവ്: മമ്മദ്. മാതാവ്: കുഞ്ഞായിഷ.

നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് കെ എം സി സി ഖത്തര്‍ അല്‍ ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.

