

ദോഹ: ഖത്തറിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന കോഴിക്കോട് കുറ്റ്യാടി ഊരത്തു താഴെ കമ്മന മുഹമ്മദലി (51) ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി.

ഭാര്യ: സലീന. മക്കൾ: ഹസ്ന, അദ്നാൻ, അബ്ദുല്ല, ആഫിയ, അസീം.

പിതാവ്: കമ്മന കുഞ്ഞബ്ദുല്ല. മാതാവ്: ഫാത്തിമ. സഹോദരങ്ങൾ: വഹീദ, ഷഹർബാൻ, ആരിഫ് (ഖത്തർ).
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാർ കെ എം സി സി അൽ ഇഹ്സാൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടപടികൾ പുരോഗമിക്കുന്നു.

