ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 5000 ലിറിക്ക ഗുളികകള്‍ പിടികൂടി

Web Desk
0 Min Read

ദോഹ: ലിറിക്ക ഗുളികകള്‍ ഖത്തറിലേക്ക് കടത്താനുള്ള ശ്രമം ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഉദ്യോഗസ്ഥര്‍ പരാജയപ്പെടുത്തി. ഒരു യാത്രക്കാരന്റെ ബാഗില്‍ നിന്ന് 5,040 ലിറിക്ക ഗുളികകളാണ് കസ്റ്റംസ് അധികൃതര്‍ പിടിച്ചെടുത്തത്.

city exchange

ബാഗില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഗുളികകള്‍ കണ്ടെത്തിയത്. സംശയത്തെത്തുടര്‍ന്ന് ഒരു ഇന്‍സ്‌പെക്ടര്‍ യാത്രക്കാരന്റെ ബാഗ് പരിശോധിച്ചപ്പോഴാണ് ഇത്രയും ഗുളികകള്‍ കണ്ടെത്തിയതെന്ന് കസ്റ്റംസ് അധികൃതര്‍ അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!