

ദോഹ: മിഡില്‍ ഈസ്റ്റിലെ ഏറ്റവും പ്രോമിസിംഗ് സ്റ്റാര്‍ട്ടപ്പിനുള്ള ക്ലസ്റ്റര്‍ ഓഫ് അച്ചീവേഴ്‌സ് പുരസ്‌ക്കാരം മെഡ്ഫോര്‍ട്ട് ഹോസ്പിറ്റല്‍ ക്ലിനിക്കിന്.

തങ്ങള്‍ പ്രവര്‍ത്തനം തുടങ്ങുന്നതിന് മുമ്പേ തങ്ങള്‍ക്കായി ഹൃദയങ്ങള്‍ തുറക്കപ്പെട്ടുവെന്ന് മെഡ്ഫോര്‍ട്ട് ഹോസ്പിറ്റല്‍ ക്ലിനിക്ക് സ്ഥാപകനും സി ഇ ഒയുമായ സിദ്ധാര്‍ഥ് രാജ പ്രതികരിച്ചു. പുരസ്‌ക്കാരം കേവലം വിജയം മാത്രമല്ലെന്നും സുരക്ഷയും സംരക്ഷണവും മനുഷ്യത്വത്തിലുള്ള വിശ്വാസവുമാണെന്നും അദ്ദേഹം പ്രതികരിച്ചു.
