മടപ്പള്ളി കോളജ് ഖത്തര്‍ ചാപ്റ്റര്‍ ഭാരവാഹികള്‍

Web Desk
0 Min Read

ദോഹ: ഗവണ്‍മെന്റ് കോളേജ് മടപ്പള്ളി ഖത്തര്‍ ചാപ്റ്ററിന്റെ പ്രഥമ യോഗം നടന്നു. പ്രസിഡന്റായി അഡ്വ. ഫൈസല്‍ കേളോത്തിനെയും ജനറല്‍ സെക്രട്ടറിയായി ബിജു സി കെയെയും തെരഞ്ഞെടുത്തു.

city exchange

മുബാറക് മുഹമ്മദ് വൈസ് പ്രസിഡന്റായും റഹിയാസ് എം എം സെക്രട്ടറിയായും നൗഷാദ് മടപ്പള്ളി ട്രഷററായും ഷിറാസ് സിതാര മീഡിയ കോര്‍ഡിനേറ്റര്‍ ആയും പ്രവര്‍ത്തിക്കും.

കെ പി ഇക്ബാല്‍, ആഷിഖ് അഹമ്മദ്, ഡോ. സാദത്ത് എന്‍, മധുസൂധനന്‍ എം കെ, അബ്ദുല്‍ ഗഫൂര്‍ പുതുക്കുടി എന്നിവരടങ്ങിയ രക്ഷാധികാരി കമ്മിറ്റിയെയും തെരഞ്ഞെടുത്തു.

Share This Article
Leave a Comment
error: Content is protected !!