വര്‍ക്കല സ്വദേശി ദുഹൈലില്‍ നിര്യാതനായി

Web Desk
0 Min Read

ദോഹ: ദുഹൈലിലെ അറബി വീട്ടില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന വര്‍ക്കല സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. വര്‍ക്കല താഴെവെട്ടൂര്‍ വണ്ണാന്‍വിളാകം മമ്മുഞ്ഞി ആശാന്റെ മകന്‍ മുഹമ്മദ് നൂഹ് അലി അക്ബര്‍ (64) ആണ് മരിച്ചത്.

city exchange

ഭാര്യ: സബീന. മക്കള്‍: ഫാത്തിമ, സെയ്തലവി, മുഹമ്മദ് അലി. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ചൊവ്വാഴ്ച നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!