സത്യഭാമ നങ്ങ്യാരമ്മ നിര്യാതയായി

Web Desk
0 Min Read

നീലേശ്വരം: രാജാസ് എല്‍ പി സ്‌കൂള്‍ റിട്ടയേര്‍ഡ് ഹെഡ്മാസ്റ്റര്‍ തെക്കേ കോവിലകത്ത് പരേതനായ രവിവര്‍മ രാജയുടെ ഭാര്യ കെ കെ സത്യഭാമ നങ്ങ്യാരമ്മ (88) നിര്യാതയായി. മകള്‍: വിജയലക്ഷ്മി (വിജു). മരുമകന്‍: എം ശ്രീമേനോന്‍. സംസ്‌ക്കാരം ചൊവ്വാഴ്ച രാത്രി എട്ട് മണിക്ക് എന്‍ എസ് എസ് സമുദായ ശ്മശാനത്തില്‍.

city exchange
Share This Article
Leave a Comment
error: Content is protected !!