ഫാമിലി ഫുഡ് സെന്റര്‍ ജീവനക്കാരന്‍ നിര്യാതനായി

Web Desk
0 Min Read

ദോഹ: ഫാമിലി ഫുഡ് സെന്റര്‍ ജീവനക്കാരന്‍ തൃശൂര്‍ തൊഴിയൂര്‍ സ്വദേശി ഖത്തറില്‍ നിര്യാതനായി. മാളിയേക്കല്‍പ്പടിക്ക് സമീപം അഷറഫ് ചള്ളിയിലാണ് മരിച്ചത്. രണ്ടു മാസത്തോളമായി അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്നു.

city exchange

ഭാര്യ: ജുമൈല. മക്കള്‍: ഫാത്തിമ സഫ, മുഹമ്മദ് ഫായിസ്, പിതാവ്: പരേതനായ തിയ്യത്തയില്‍ അബൂബക്കര്‍. സഹോദരങ്ങള്‍: ഷമീര്‍, മുസ്തഫ, പരേതനായ ഖമറുദ്ദീന്‍. നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ച ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!