
മനാമ: ബഹ്റൈനിലെ സിത്ര മാമീറില്‍ താമസിച്ചിരുന്ന കോഴിക്കോട് നാദാപുരം ഒമ്പതുകണ്ടം സ്വദേശി മുഹമ്മദ് മൊട്ടേമ്മല്‍ (40) നിര്യാതനായി. സിത്ര മാമീറില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്തു വരികയായിരുന്നു. മയ്യിത്ത് നാട്ടിലേക്കു കൊണ്ടു പോകാനുള്ള നടപടിക്രമങ്ങള്‍ ബഹ്റൈന്‍ കെ എം സി സിയുടെ നേതൃത്വത്തില്‍ നടന്നുവരുന്നു.

