നീലഗിരി പന്തല്ലൂര്‍ സ്വദേശി ഖത്തറില്‍ നിര്യാതനായി

Web Desk
0 Min Read

ദോഹ: നീലഗിരി പന്തല്ലൂര്‍ കരുവാങ്കുന്ന് ഹംസ (62) ഹൃദയാഘാതത്തെ തുടര്‍ന്ന് വുഖൈറിലെ താമസ സ്ഥലത്ത് നിര്യാതനായി. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം ഖത്തര്‍ എയര്‍വെയ്‌സില്‍ ഇന്ന് രാത്രി കൊച്ചിയിലേക്ക് കൊണ്ടുപോകും.

city exchange

വെള്ളിയാഴ്ച രാവിലെ 10 മണിക്ക് നീലഗിരി പന്തല്ലൂരില്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

ഭാര്യ: സുബൈദ. മക്കള്‍: ജസീം (ഖത്തര്‍ പെട്രോളിയം), അമീര്‍ (ലിമോസിന്‍ ഡ്രൈവര്‍ ഖത്തര്‍). മയ്യത്ത് പരിപാലനത്തിന് ഐ സി എഫ് വെല്‍ഫെയര്‍ ടീം നേതൃത്വം നല്‍കി.

Share This Article
Leave a Comment
error: Content is protected !!