പാലക്കാട് സ്വദേശി ദോഹയില്‍ നിര്യാതനായി

Web Desk
0 Min Read

ദോഹ: പാലക്കാട് കുനിശ്ശേരി പുത്തന്‍ഗ്രാമം സ്വദേശി രഞ്ജിത്ത് ശ്രീപതി (32) ദോഹയില്‍ നിര്യാതനായി.

city exchange

പിതാവ്: ശ്രീപതി, മാതാവ്: രമണി.

നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് കെ എം സി സി ഖത്തര്‍ അല്‍ ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!