ദീര്‍ഘകാല ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി

Web Desk
0 Min Read

ദോഹ: ഖത്തറിലെ മുന്‍ പ്രവാസിയും മൊത്തക്കച്ചവട സ്ഥാപനമായ അല്‍ അഹമ്മദ് സൂപ്പര്‍ മാര്‍ക്കറ്റിന്റെ സ്ഥാപകനുമായിരുന്ന കുറ്റ്യാടി കുളങ്ങര താഴ പന്തലന്‍കണ്ടി ഹസന്‍ ഹാജി (പൊയിലൂര്‍ ഹസന്‍ ഹാജി) നാട്ടില്‍ നിര്യാതനായി. കുറ്റ്യാടി സിറാജുല്‍ ഹുദയുടെ സഹകാരിയുമായിരുന്നു.

city exchange

മക്കള്‍: ഇബ്രാഹിം ഹാജി, അലി, അബ്ദുല്‍ അസീസ്, അബ്ദുല്‍ ഗഫൂര്‍ (മാനേജിംഗ് ഡയറക്ടര്‍, ന്യൂമതാര്‍ സൂപ്പര്‍ മാര്‍ക്കറ്റ്, ഖത്തര്‍), ആയിഷ ശരീഫ്, റംല മുഹമ്മദ്.

Share This Article
Leave a Comment
error: Content is protected !!