പത്തനംതിട്ട സ്വദേശി ദോഹയില്‍ നിര്യാതനായി

Web Desk
0 Min Read

ദോഹ: പത്തനംതിട്ട തടിയൂര്‍ സ്വദേശി ഖത്തറില്‍ നിര്യാതനായി. പുത്തന്‍ ശബരിമല പടിഞ്ഞാറെ ചരുവില്‍ ശ്രീജിത്ത് ശിവദാസന്‍ (39) ആണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ആശുപത്രിയില്‍ ജീവനക്കാരനായിരുന്നു.

city exchange

ഭാര്യ: ആനീഷ (ഹമദ് വിമന്‍സ് ആശുപത്രി സ്റ്റാഫ് നഴ്‌സ്). മക്കള്‍: അരുന്ധതി, അനിരുദ്ധ്, അഭിരാമി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

Share This Article
Leave a Comment
error: Content is protected !!