ഖത്തറിലെ ഫലസ്തീന്‍ അംബാസഡറുമായി ലോല്‍വ അല്‍ ഖാതര്‍ കൂടിക്കാഴ്ച നടത്തി

Web Desk
0 Min Read

ദോഹ: ഖത്തറിലെ ഫലസ്തീന്‍ അംബാസഡര്‍ മുനീര്‍ അബ്ദുല്ല ഗന്നാമുമായി വിദേശകാര്യ മന്ത്രാലയത്തിലെ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി ലോല്‍വ ബിന്‍ത് റാഷിദ് അല്‍ ഖാതര്‍ കൂടിക്കാഴ്ച നടത്തി.

city exchange

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം, ഗാസ മുനമ്പിലെയും അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങളിലെയും ഏറ്റവും പുതിയ സംഭവവികാസങ്ങള്‍, ദോഹയില്‍ സ്വീകരിച്ച മുറിവേറ്റ ഫലസ്തീനികള്‍ക്കുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള സഹകരണ മാര്‍ഗങ്ങള്‍ എന്നിവയെക്കുറിച്ച് കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു.

Share This Article
Leave a Comment
error: Content is protected !!