ആമസോണ്‍ വെബ് സര്‍വീസസിനെതിരെ ബഹ്‌റൈനില്‍ ഇറാന്‍ ആക്രമണം

Web Desk
0 Min Read

മനാമ; ഹമാലയിലുള്ള ബറ്റെല്‍കോ ആസ്ഥാനത്ത് ഇറാനിയന്‍ ആക്രമണം. ആമസോണ്‍ വെബ് സര്‍വീസസിന് ആതിഥേയത്വം വഹിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ ടെലികമ്മ്യൂണിക്കേഷന്‍ കമ്പനിയാണിത്. യു എസ് കമ്പനികളെ ആക്രമിക്കുമെന്ന് തെഹ്റാന്‍ നേരത്തെ പറഞ്ഞിരുന്നു.

city exchange

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ബഹ്റൈനിലെയും യു എ ഇയിലെയും ആമസോണ്‍ വെബ് സര്‍വീസസ് പ്രവര്‍ത്തനം നേരത്തെ തടസ്സപ്പെട്ടിരുന്നു. ഒരു മാസത്തിനുള്ളില്‍ ഇത് രണ്ടാം തവണയാണ് പ്രവര്‍ത്തനം തടസ്സപ്പെടുന്നത്. മേഖലയിലെ ഡ്രോണ്‍ പ്രവര്‍ത്തനമാണ് തടസ്സത്തിന് കാരണമായതെന്ന് ആമസോണ്‍ വക്താവ് വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്സിനോട് പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!