പൊന്നാനി സ്വദേശി ഖത്തറില്‍ മരണപ്പെട്ടു

Web Desk
0 Min Read

ദോഹ: മലപ്പുറം പൊന്നാനി കോട്ടത്തറ സ്വദേശി വട്ടപറമ്പില്‍ വീട്ടില്‍ ബാപ്പുട്ടിയുടെ മകന്‍ അബൂ താഹിര്‍ (43) ഹൃദയ സ്തംഭനത്തെ തുടര്‍ന്ന് തുമാമയിലെ താമസസ്ഥലത്തു മരിച്ചു. സ്വദേശിയുടെ വീട്ടില്‍ ജോലി ചെയ്യുകയായിരുന്നു.

city exchange

ഭാര്യ: സജ്‌ന കെ എം. മക്കള്‍: അല്‍ അമീന്‍, ഹിബ, മുഹമ്മദ് ഷമ്മാസ്. മാതാവ്: സുബൈദ.

നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് ഇന്ന് വൈകിട്ട് 7.40നുള്ള ഖത്തര്‍ എയര്‍വേസ്ല്‍ കോഴിക്കോട്ടേക്ക് കൊണ്ടുപോകുമെന്ന് കെ എം സി സി അല്‍ ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!