താനാളൂര്‍ സ്വദേശി ഖത്തറില്‍ നിര്യാതനായി

Web Desk
0 Min Read

ദോഹ: ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി ഖത്തറില്‍ നിര്യാതനായി. തിരൂരിന് സമീപം താനാളൂര്‍ മീനെടത്തൂര്‍ തുറുവായില്‍ അബ്ദുല്ല (57) ആണ് മരിച്ചത്.

city exchange

ഭാര്യ: ആരിഫ. മക്കള്‍: ഷഹീന്‍, ഷമല്‍, ഷിഫാ ഷെറിന്‍. പിതാവ്: മുഹമ്മദ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

TAGGED:
Share This Article
Leave a Comment
error: Content is protected !!