തിരുവനന്തപുരം സ്വദേശി ഖത്തറില്‍ നിര്യാതനായി

Web Desk
0 Min Read

ദോഹ: ഖത്തറില്‍ ഒലിവ് ഇന്റര്‍നാഷണല്‍ എന്ന കമ്പനി നടത്തുകയായിരുന്ന തിരുവനന്തപുരം സ്വദേശി നിര്യാതനായി. ജോണ്‍ വര്‍ഗീസ് കെ എന്ന സജി (56) ആണ് മരിച്ചത്.

city exchange

അര്‍ബുദ രോഗബാധിതനായ അദ്ദേഹം ചികിത്സയിലായിരുന്നു. ഭാര്യ: അമ്പിളി. മക്കള്‍: അജു, ഷിജു.

Share This Article
Leave a Comment
error: Content is protected !!