
മനാമ: കരുവന്നൂര്‍ പൊട്ടുച്ചിറ പരേതനായ പാലക്കല്‍ അബ്ദുല്‍ റഹിമാന്റെ (ലൈന്‍ മാന്‍) മകന്‍ ഷിഹാബ് ബഹ്റൈനില്‍ നിര്യാതനായി. ഐ സി എഫ് ബഹ്‌റൈന്‍ സിഞ്ച് യൂണിറ്റ് പ്രവര്‍ത്തകനായിരുന്നു.

കുറച്ചു ദിവസമായി സല്‍മാനിയയിലെ ആശുപത്രിയില്‍ ഐ സി യു വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.
