വേങ്ങര സ്വദേശി ഖത്തറില്‍ നിര്യാതനായി

Web Desk
0 Min Read

ദോഹ: വേങ്ങര കച്ചേരിപ്പടി അയനിക്കാട്ട് ചാലില്‍ അഫ്‌സര്‍ (45) ദോഹയില്‍ നിര്യാതനായി. ആറു വര്‍ഷമായി ദോഹയിലുള്ള ഇദ്ദേഹം നേരത്തെ ഇരുപത് വര്‍ഷത്തോളം സൗദി അറേബ്യയിലെ യാമ്പുവിലായിരുന്നു.

city exchange

ആറു വര്‍ഷമായി ഖത്തറില്‍ പ്രവാസിയായ അഫ്‌സറിനെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമാണ് മരണത്തിന് കാരണം.

ഭാര്യ: നുസ്‌റത്ത്. മക്കള്‍: ഫാസില്‍, മൊയ്തീന്‍ ഫദല്‍, അഫ്‌നാന്‍, ഫാത്തിമ, നിസാന. പിതാവ്: മൊയ്തീന്‍ എന്ന വല്ല്യാപ്പു. മാതാവ്: ഫാത്തിമ.

- Advertisement -
Ad image
TAGGED:
Share This Article
Leave a Comment
error: Content is protected !!