

ദോഹ: ഖത്തറിലെ പ്രമുഖ ധനവിനിമയ സ്ഥാപനമായ അല്‍ ജസീറ എക്‌സ്‌ചേഞ്ചിന്റെ 13-ാമത് ശാഖ ഇസ്ഗാവയിലെ സ്‌ക്വയര്‍ മാളില്‍ ജനറല്‍ മാനേജര്‍ വിദ്യാശങ്കര്‍ ഉദ്ഘാടനം ചെയ്തു.

ഫിനാന്‍സ് മാനേജര്‍ താഹ ഗമാല്‍ ഹസ്സന്‍, ഓപ്പറേഷന്‍ മാനേജര്‍ അഷറഫ് കല്ലിടുമ്പില്‍, ഫിനാന്‍ഷ്യല്‍ അനലിസ്റ്റ് സലാഹ് മുസ്തഫ, അഡ്മിന്‍ മാനേജര്‍ ശ്യാം നായര്‍, ഐ ടി മാനേജര്‍ ഷൈന്‍ പാരോത് തുടങ്ങിയവര്‍ പങ്കെടുത്തു.
