രാമന്തളി പഞ്ചായത്ത് വനിതാ ലീഗിനു പുതിയ നേതൃത്വം

Web Desk
1 Min Read

പയ്യന്നൂര്‍: രാമന്തളി പഞ്ചായത്ത് വനിതാ ലീഗിന് പുതിയ നിര. പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് പി എം ലത്തീഫിന്റെ അധ്യക്ഷയില്‍ ചേര്‍ന്ന കൗണ്‍സില്‍ മണ്ഡലം മുസ്‌ലിം ലീഗ് ട്രഷറര്‍ സി കെ മൂസ്സക്കുഞ്ഞി ഹാജി ഉദ്ഘാടനം ചെയ്തു. വനിതാ ലീഗ് ജില്ലാ സെക്രട്ടറി എം കെ ഷമീമ ഉദ്ഘാടനം ചെയ്തു.

city exchange

ഭാരവാഹികളായി കെ വി ആബിദ (പ്രസി), കെ അമീഷ, കെ കെ സഫൂറ, ടി പി സാഹിറ, (വൈസ് പ്രസി), കെ ഹസീന (ജന സെക്ര), റഹ്മത്ത്, ടി സല്‍മത്ത്, ബീഫാത്തിമ (സെക്ര), എം സൗദ (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു.

കെ സി അശ്‌റഫ്, ഹസീന എട്ടിക്കുളം, ഷുഹൈബ രാമന്തളി എന്നിവര്‍ പ്രസംഗിച്ചു. കെ വി ആബിദ, സി എ റഹ്മാബി, എം. ഫീന, ആയിഷ ബീവി, എന്‍ പി ശബാന, കെ .അമീഷ, കെ കെ സഫൂറ, ടി പി സാഹിറ, ടി പി റഹ്മത്ത്, ബീ ഫാത്തിമ തുടങ്ങിയവര്‍ പങ്കെടുത്തു. സൗദ പാലക്കോട് സ്വാഗതവും റുബീന അസീസ് നന്ദിയും പറഞ്ഞു.

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

- Advertisement -
Ad image

വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb

ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

Share This Article
Leave a Comment
error: Content is protected !!