ദോഹ മെട്രോ പുതിയ മെട്രോലിങ്ക് റൂട്ട് പ്രഖ്യാപിച്ചു

Web Desk
0 Min Read

ദോഹ: ദോഹ മെട്രോ നെറ്റ്‌വര്‍ക്കില്‍ പുതിയൊരു മെട്രോ ലിങ്ക് റൂട്ട് കൂടി ഉള്‍പ്പെടുത്തി. ദോഹ മെട്രോ ആന്റ് ലുസൈല്‍ ട്രാം സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

city exchange

നവംബര്‍ 19 ഞായറാഴ്ച മുതല്‍ പുതിയ എം 138 മെട്രോലിങ്ക് സര്‍വീസ് ലഭ്യമാകും. മുശൈരിബ് മെട്രോ സ്‌റ്റേഷനില്‍ നിന്നും ആരംഭിക്കുന്ന മെട്രോ ലിങ്ക് റൂട്ട് സൂഖ് വാഖിഫ്, കോര്‍ണിഷ്, ബാങ്ക് സ്ട്രീറ്റുകളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Share This Article
Leave a Comment
error: Content is protected !!