

ദോഹ: എം ഇ എസ് ഇന്ത്യന്‍ സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ഥി അസോസിയേഷന് പുതിയ ഭാരവാഹിഖളെ തെരഞ്ഞെടുത്തു. ഭാരവാഹികളായി ഫാസില്‍ ഹമീദ് (പ്രസി), അമാനത് സോളങ്കി (വൈസ് പ്രസി), സംര മഹ്ബൂബ് (ജന സെക്ര), ജോയല്‍ മാത്യൂസ്, മുഹമ്മദ് നബീല്‍, എബ്രഹാം വര്‍ഗീസ്, അ്ഫാഖ് നസീര്‍, സമീഹ സൂപ്പി, അബിന്‍ അര്‍ജുനന്‍ (ജോ സെക്ര) നയീമ ബഷീര്‍ (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു.

മുന്‍ പ്രസിഡന്റ് ഷഹീന്‍ ഷാഫി, സിയാദ് ഉസ്മാന്‍ എന്നിവര്‍ പ്രസംഗിച്ചു.
