പുസ്തകം പ്രകാശനം ചെയ്തു

Web Desk
0 Min Read

കൊച്ചി: ഫെഡറല്‍ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് അമിത് കുമാര്‍ എഴുതിയ ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ നോവല്‍ ‘ഏകെ’ യുടെ പ്രകാശനം ബാങ്കിന്റെ എം ഡിയും സി ഇ ഒയുമായ ശ്യാം ശ്രീനിവാസന്‍ ബാങ്കിന്റെ ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ എം വി എസ് മൂര്‍ത്തിക്കു നല്‍കി നിര്‍വഹിച്ചു. ലോഗോസ് ബുക്‌സ് ആണ് പ്രസാധകര്‍.

city exchange

ആനുകാലികങ്ങളിലും ഓണ്‍ലൈന്‍ പോര്‍ട്ടലുകളിലും കഥകളും ബാങ്കിങ് സംബന്ധമായ കുറിപ്പുകളുമെഴുതുന്ന അമിത് കുമാറിന്റെ അഞ്ചാമത്തെ കൃതിയാണ് ഏകെ.

Share This Article
Leave a Comment
error: Content is protected !!