ഐ എസ് ഡി സ്‌ക്കൂള്‍ ഉന്നത വിജയികള്‍ക്ക് ആദരവ്

Web Desk
1 Min Read

പയ്യന്നൂര്‍: ഐ എസ് ഡി ഇന്റര്‍നാഷണല്‍ സീനിയര്‍ സെക്കണ്ടറി ഇംഗ്ലീഷ് മീഡിയം സ്‌ക്കൂളില്‍ നിന്നും ഈ വര്‍ഷം ഉന്നത വിജയം കരസ്ഥമാക്കിയ മുഴുവന്‍ വിദ്യാര്‍ഥികളെയും പുരസ്‌കാരം നല്‍കി ആദരിച്ചു.

city exchange

പയ്യന്നൂര്‍ മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ഹസീന കാട്ടൂര്‍ മുഖ്യാതിഥിയായിരുന്നു. ഐ എസ് ഡി സി ഇ ഒ കെ പി മുഹമ്മദ് സഅദ് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാല്‍ ടി പി സുരേഷ് പൊതുവാള്‍ മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രിന്‍സിപ്പാല്‍ കെ പി ദിവ്യ, ട്രഷറര്‍ കക്കുളത്ത് അബ്ദുല്‍ ഖാദര്‍, പി വി ഭാസ്‌കരന്‍ മാസ്റ്റര്‍, ശരണ്യ ടീച്ചര്‍, മനോജ് മാസ്റ്റര്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. നദാ സഫിയ യാസര്‍, നിവേദ്യ എന്നിവര്‍ ചേര്‍ന്നു ചടങ്ങ് നിയന്ത്രിച്ചു.

പി ശ്രീകേഷ്, എം നൈനിക, അദ്‌നാന്‍ അബ്ദുല്‍ നാസര്‍, മുഹമ്മദ് അഫാന്‍ അഷ്‌റഫ്, അസ്‌ന സൈനബ് ബിന്‍ത് മുനീര്‍, മുഹമദ് തമീം അഷ്‌റഫ്, പി കെ ഹിബ, കെ പി ഫാത്തിമത്ത് ഷെറിന്‍, സഫ്‌ന സലാം, വി വി അഭിനവ്, ഷിഫാന ഷൗക്കത്ത്, ടി കെ പി റിഷാന, കെ പി ഫാത്തിമത്ത് ഷിസ, എസ് എ പി ഫാത്തിമത്ത് ജഫ്‌ന എന്നീ വിദ്യാര്‍ഥികളാണ് പുരസ്‌കാരത്തിന് അര്‍ഹരായവര്‍.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!