

കൊച്ചി: വി പി എസ് ലേക്ഷോറില്‍ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന നഴ്സസ് വാരാഘോഷം സംഘടിപ്പിച്ചു. നഴ്സസ് ദിന ആഘോഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങില്‍ നാഷണല്‍ ഫ്േളാറന്‍സ് നൈറ്റിംഗേല്‍ അവാര്‍ഡ് ജേതാവ് സിസ്റ്റര്‍ ശോഭന മുഖ്യാതിഥിയായി.


ചടങ്ങില്‍ മാനേജിംഗ് ഡയറക്ടര്‍ എസ് കെ അബ്ദുള്ള, ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ഡോ. അനൂപ് നമ്പ്യാര്‍, ജനറല്‍ മാനേജര്‍ പ്രദീപ്, ഡി എം എസ് ഡോ. എച്ച് രമേഷ്, സി എന്‍ ഒ ബിന്ദു രവീന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.
