

രാമന്തളി: വടക്കുമ്പാട് പള്ളിക്കത്തോടിനടു സമീപം താമസിക്കുന അറുമാടി നാരായണന്‍ (എക്‌സ്-മിലിട്ടറി -85) നിര്യാതനായി. ഭാര്യ: കൊയക്കീല്‍ ലീല. മകള്‍: റീന. മരുമകന്‍: ഗണേശന്‍ (മൊറാഴ).

രാമന്തളി പൂമാല ഭഗവതി ക്ഷേത്ര കമ്മിറ്റിയുടെ മുന്‍ പ്രസിഡണ്ടും സോക്കര്‍ എഫ് സി രാമന്തളിയുടെ മുന്‍ ഉപദേശക സമിതി അംഗവുമായിരുന്നു.
