

ദോഹ: ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ ഗ്രാന്‍ഡ് മാള്‍ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ബാക്ക്് റ്റു സ്‌കൂള്‍ പ്രമോഷന്റെ ഭാഗമായി ബാഗുകള്‍, വാട്ടര്‍ ബോട്ടിലുകള്‍, ഫുട്‌വെയര്‍, സ്റ്റേഷനറിസ്, പേനകള്‍, പെന്‍സിലുകള്‍, ലഞ്ച് ബോക്‌സുകള്‍, കുടകള്‍ തുടങ്ങി ഒട്ടനവധി പ്രൊഡക്ടുകള്‍ക്ക് വമ്പിച്ച വിലക്കുറവ്.

ഇതുകൂടാതെ, വ്യത്യസ്ത വിഭാഗങ്ങളിലായി നിരവധി പ്രമോഷനുകളും മെഗാ പ്രമോഷന്റെ ഭാഗമായി റാഫിള്‍ ഡ്രോ നറുക്കെടുപ്പിലൂടെ ഭാഗ്യശാലികള്‍ക്ക് 8 കാറുകള്‍ നേടാനുള്ള അവസരവും.

ഓഫര്‍ 2024 സെപ്റ്റംബര്‍ 4 വരെ ഖത്തറിലെ എല്ലാ ഗ്രാന്‍ഡ് മാള്‍ ഔട്ട്‌ലെറ്റുകളിലും ലഭ്യമാണെന്നും എല്ലാ ഉപഭോക്താക്കളും ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തണമെന്നും റീജിയണല്‍ ഡയറക്ടര്‍ അഷ്റഫ് ചിറക്കല്‍ അറിയിച്ചു.
