

കണ്ണൂര്‍: താവക്കര ഷാസിലെ ഇസ്മയില്‍ ഷാ യുടെയും ഡോ. സഫിയ ഷായുടെയും മകള്‍ ഡോ. റോഷന്‍ പ്രശാന്ത് (57) നിര്യാതയായി. ഭര്‍ത്താവ്: സി വി പ്രശാന്ത് (ദുബായ്).

മക്കള്‍: റോഹന്‍, സാഹില്‍ (ദുബായ്). സഹോദരി: ഡോ. തസ്‌നീം നിഷാ ഷാ (ബാംഗളൂര്‍). ഖബറടക്കം സിറ്റി ജമാഅത്ത് പള്ളിയില്‍.
