ചരമം- കരിയാമ്പത്ത് റംല

Web Desk
0 Min Read

തലശ്ശേരി: കരിയാമ്പത്ത് കുഞ്ഞാമിനയുടേയും കരിയാടന്‍ മായിനാലിയുടേയും മകള്‍ കരിയാമ്പത്ത് റംല നിര്യാതയായി. ഖബറടക്കം വൈകിട്ട് അഞ്ചരയ്ക്ക് സ്റ്റേഡിയം ജുമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍.

city exchange

Share This Article
Leave a Comment
error: Content is protected !!