ചരമം- മുജീബ്

Web Desk
0 Min Read

വടകര: ചേരാപുരം അങ്ങാടിയിലെ പൂമുഖം പകപ്പുറത്ത് താഴെകുനി മുജീബ് നിര്യാതനായി. തലശ്ശേരി പാരീസ് ഹോട്ടല്‍ ജീവനക്കാരനാണ്.

city exchange

ഭാര്യ: സലീമ ടീച്ചര്‍. മക്കള്‍: മുഹമ്മദ് സനാഹ്, ഷഹല. പിതാവ്: പരേതനായ മൊട്ടപറമ്പില്‍ മൊയ്തു.

Share This Article
Leave a Comment
error: Content is protected !!