
തീക്കുനി: കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിക്കടുത്ത തീക്കുനിയിലെ
മാണിക്കോത്ത് അമ്മത്(85) നിര്യാതനായി. തീക്കുനി പ്രദേശത്തെ കാരണവരായിരുന്ന ഇദ്ദേഹം ഏവര്‍ക്കും പ്രിയപ്പെട്ടവനായിരുന്നു. വില്യാപ്പള്ളി എം.ജെ ഹയര്‍സെക്കന്ററി പ്രധാനാധ്യാപകനും മുസ്ലിം ലീഗ് നേതാവുമായ ബഷീര്‍ മാണിക്കോത്ത് സഹോദരനാണ്. മൊയ്തു, അസീസ്, ബിയ്യാത്തു, സുഹറ, റഷീന എന്നിവരാണ് മക്കള്‍.ഖബറടക്കം കാരക്കുന്ന് പള്ളി ഖബറിസ്ഥാനില്‍ നടക്കും.


