ചരമം- പത്മിനി തങ്കച്ചി

Web Desk
1 Min Read

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് കുലശേഖരം കടയില്‍മുടമ്പ് റോഡ് ഗ്രീന്‍ വാലി ലെയിന്‍ എച്ച് 4 എയില്‍ പരേതനായ പി മുരളീധരന്‍ നായരുടെ ഭാര്യ കെ പത്മിനി തങ്കച്ചി (81) നിര്യാതയായി. റിട്ടയേര്‍ഡ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടറാണ്.

city exchange

മക്കള്‍: പി എം ബിനുകുമാര്‍ (പി ആര്‍ ഒ, കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍), ബിജു മുരളീധരന്‍ (ചീഫ് ക്യാമറാമാന്‍, അമൃതാ ടി വി, തിരുവനന്തപുരം). മരുമക്കള്‍: വി പി ബിന്ദു (അധ്യാപിക, ആര്‍ കെ ഡി എന്‍ എസ് എസ് സ്‌കൂള്‍, ശാസ്തമംഗലം), ആര്‍ എസ്
സുസ്മിത (അധ്യാപിക, വിനി വിസ് സ്‌കൂള്‍).

സംസ്‌കാരം 24ന് ബുധനാഴ്ച ഉച്ചക്ക് ശാന്തി കവാടത്തില്‍.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!