

പറവൂര്‍: പറവൂര്‍ താലൂക്ക് പ്രസ്സ് ക്ലബിന്റെ ഓണക്കോടിയും കിറ്റും പൊതുയോഗത്തില്‍ വിതരണം ചെയ്തു.

പ്രസിഡന്റ് ബിജോയ് സ്രാമ്പിക്കല്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് നോയല്‍ രാജ്, സെക്രട്ടറി ജോസ് തോമസ്, ജോയിന്റ് സെക്രട്ടറി പി കെ ശശീന്ദ്രന്‍, ട്രഷറര്‍ എസ് പി ജോഷി, ടി സി ജാര്‍ജ്, എം എസ് വിനോദ്, സി വി വിവേക് കുമാര്‍, ആരോണ്‍ ബി സ്രാമ്പിക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
