രണ്ടായിരം പേര്‍ക്ക് ഓണപ്പായസം വിതരണം ചെയ്തു

Web Desk
1 Min Read

പൂക്കള മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ സെഞ്ച്വറി പാര്‍ക്ക് ടീമിന് 10,001 രൂപ സമ്മാനം അസിസ്റ്റന്റ് കമ്മിഷണര്‍ കെ സുദര്‍ശന്‍ നല്‍കുന്നു

കോഴിക്കോട്: സെഞ്ച്വറി ഷോപ്പിംഗ് കോംപ്ലക്‌സ് അസോസിയേഷന്‍ ഓണാഘോഷം നടത്തി. രണ്ടായിരം പേര്‍ക്ക് ഓണപ്പായസം വിതരണം ചെയ്തത് മുഖ്യആകര്‍ഷണമായി:

city exchange

ആയിരത്തിലധികം ജീവനക്കാരും ഉടമകളും ചേര്‍ന്ന സംഘടനയില്‍ നിന്നും ഏഴ് ഗ്രൂപ്പായി തിരിച്ച് പൂക്കള മത്സരം നടത്തി. സമ്മാന വിതരണം സിറ്റി പൊലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ കെ സുദര്‍ശന്‍ നിര്‍വ്വഹിച്ചു. പ്രസിഡന്റ് എം പി അബ്ദുല്‍ കരീം അധ്യക്ഷത വഹിച്ചു. അജീഷ് അത്തോളി, എ വി ഫര്‍ദിസ്, സെക്രട്ടറി ബി വി സാദിഖ്, കെ കെ അബ്ദുല്‍ വഹാബ്, കെ പി നിധിന്‍ രാജ്, അബ്ദുല്‍ ലത്തീഫ് എന്നിവര്‍ പ്രസംഗിച്ചു.

Share This Article
Leave a Comment
error: Content is protected !!