NEWS
അമ്മയ്‌ക്കൊരു കരുതല്‍ ജില്ലാതല ക്യാംപ് ഉദ്ഘാടനം ചെയ്തു
കൊച്ചി: വിപിഎസ് ലേക്ഷോറിന്റെ ‘അമ്മയ്ക്കൊരു കരുതല്‍’ സംസ്ഥാനതല ആരോഗ്യ പദ്ധതിയുടെ ജില്ലാതല ക്യാംപ് മേയര്‍ എം അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.
കെ ജെ മാക്‌സി എം എല്‍ എ, കൊച്ചി കോര്‍പ്പറേഷന്‍ ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടി കെ അഷ്റഫ്, കൊച്ചി കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് അഡ്വ. ആന്റണി കുരീത്തറ, വിപിഎസ് ലേക്ഷോര്‍ മാനേജിങ് ഡയറക്ടര്‍ എസ് കെ അബ്ദുള്ള, കമ്പനി സെക്രട്ടറി ആര്‍ മുരളീധരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Continue Reading