പ്രീമിയം പെട്രോളിന് മാത്രം നേരിയ വില വ്യത്യാസം

Web Desk
0 Min Read

ദോഹ: നവംബര്‍ മാസത്തെ പെട്രോള്‍ വിലയില്‍ ഒക്ടോബറിനെ അപേക്ഷിച്ച് പ്രീമിയം പെട്രോളിന് മാത്രമാണ് മാറ്റം. സൂപ്പര്‍ ഗ്രേഡ്, ഡീസല്‍ വിലയില്‍ മാറ്റമില്ല.

city exchange

സൂപ്പര്‍ ഗ്രേഡ് പെട്രോളിന് ലിറ്ററിന് 2.10 റിയാലും ഡീസലിന് ലിറ്ററിന് 2.05 റിയാലുമാണ് നവംബറിലെ വില. പ്രീമിയം പെട്രോള്‍ ലിറ്ററിന് രണ്ട് റിയാലായി.

Share This Article
Leave a Comment
error: Content is protected !!