ഒപ്പമുണ്ട് എം പി; ഭിന്നശേഷിക്കാര്‍ക്് സഹായ ഉപകരണ നിര്‍ണയ ക്യാമ്പ് ചാലക്കുടിയില്‍ നടത്തി

Web Desk
1 Min Read

ചാലക്കുടി: ബെന്നി ബഹനാന്‍ എം പിയുടെ ഒപ്പമുണ്ട് എം പി പദ്ധതിയുടെ ഭാഗമായി ഭിന്നശേഷിക്കാരായ വ്യക്തികള്‍ക്ക് സഹായ ഉപകരണങങള്‍ നല്‍കുന്നതിന് വേണ്ടിയുള്ള നിര്‍ണയ ക്യാമ്പ് ചാലക്കുടി എസ് എന്‍ ഡി പി ഹാളില്‍ നടത്തി. ബെന്നി ബെഹന്നാന്‍ എം പി ദീപം തെളിയിച്ച് ക്യാമ്പിന് തുടക്കം കുറിച്ചു.

city exchange

ചാലക്കുടി എം എല്‍ എ സനീഷ് കുമാര്‍ ജോസഫ്, മുനിസിപ്പല്‍ ചെയര്‍മാന്‍ എബി ജോര്‍ജ്ജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ടരുമഠത്തില്‍, കുഴൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സാജന്‍ കൊടിയന്‍, മുന്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ വി ഒ പൈലപ്പന്‍, മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ആലീസ് ഷിബു, ഫിന്‍സോ തങ്കച്ചന്‍, ഡേവിസ് കരിപ്പായി, മറ്റ് ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!