പി.ശ്രീരാമകൃഷ്ണന്‍ നോര്‍ക്ക വൈസ് ചെയര്‍മാനാവും

Web Desk
0 Min Read

തിരുവനന്തപുരം:സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജനെ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനാക്കാന്‍ സി.പി.എം തീരുമാനം. മുന്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ നോര്‍ക്ക വൈസ് ചെയര്‍മാനാവും. ശോഭന ജോര്‍ജിനെ ഔഷധി ചെയര്‍പേഴ്സണാക്കാനും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. ചെറിയാന്‍ ഫിലിപ്പിനെയാണ് ഖാദി ബോര്‍ഡിലേക്ക് ആദ്യം പരിഗണിച്ചിരുന്നത്.എന്നാല്‍ അദ്ദേഹം ഏറെക്കാലത്തെ ഇടതു ബന്ധം വിട്ട് കോണ്‍ഗ്രസിലേക്ക് തിരികെപ്പോവുകയായിരുന്നു.

city exchange
Share This Article
Leave a Comment
error: Content is protected !!