പഠിപ്പുര 2 ഹരിത പാഠം ഏകദിന പഠന ക്യാമ്പ് 15ന്

Web Desk
0 Min Read

ദോഹ: കെ എം സി സി ഖത്തര്‍ കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ കീഴില്‍ ജില്ലയിലുള്ള കെ എം സി സി പ്രവര്‍ത്തകര്‍ക്ക് വേണ്ടി ഏകദിന പഠന ക്യാമ്പ് നടത്തുന്നു. സെപ്തംബര്‍ 15ന് വെള്ളിയാഴ്ച രാവിലെ ഏഴര മുതല്‍ തുമാമയിലുള്ള കെ എം സി സി ഹാളിലാണ് പരിപാടി.

city exchange

സംസ്ഥാന മുസ്ലിം ലീഗ് സെക്രട്ടറിയും ചിന്തകനും പ്രഭാഷകനുമായ ഷാഫി ചാലിയം ക്യാമ്പിന് നേതൃത്വം നല്‍കും. പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവരുടെ രജിസ്ട്രേഷന്‍ ജില്ലാ പ്രസിഡണ്ട് ലുക്മാനുല്‍ ഹകീം നിര്‍വഹിച്ചു. ചടങ്ങില്‍ ജില്ലാ മണ്ഡലം നേതാക്കള്‍ സംബന്ധിച്ചു.

Share This Article
Leave a Comment
error: Content is protected !!