പാപ്പിയോണ്‍ നൗഷാദിന്റെ മകന്‍ ബിമല്‍ നദാല്‍ നിര്യാതനായി

Web Desk
0 Min Read

കോഴിക്കോട്: മാതൃഭൂമി ബുക്ക്‌സ് സീനിയര്‍ മാനേജര്‍ പാപ്പിയോണ്‍ വീട്ടില്‍ നൗഷാദിന്റേയും ഫറോക്ക് ഗവണ്‍മെന്റ് വെല്‍ഫെയര്‍ സ്‌ക്കൂള്‍ പ്രധാന അധ്യാപിക മണ്ണിശ്ശേരി വീട്ടില്‍ സാജിതയുടേയും മകന്‍ ബിമല്‍ നദാല്‍ (17) നിര്യാതനായി.

city exchange

ഫറോക്ക് ഗവണ്‍മെന്റ് ഗണപത്ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ പ്ലസ് ടു വിദ്യാര്‍ഥിയാണ്. സഹോദരന്‍: നിമല്‍ (ഗവേഷണ വിദ്യാര്‍ഥി, ഡല്‍ഹി യൂണിവേഴ്‌സിറ്റി). ഖബറടക്കം വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് ചാലിയം സലഫി മസ്ജിദില്‍.

Share This Article
Leave a Comment
error: Content is protected !!