പാരീസ് യുണൈറ്റഡ് ഗ്രൂപ്പ് 25-ാം വാര്‍ഷിക പ്രമോഷന്‍ 30 വരെ

Web Desk
1 Min Read

ദോഹ: പാരീസ് യുണൈറ്റഡ് ഗ്രൂപ്പിന്റെ 25-ാം വാര്‍ഷികം ആഘോഷിക്കുന്നു. വാര്‍ഷികത്തിന്റെ ഭാഗമായി പാരീസ് യുണൈറ്റഡ് ഗ്രൂപ്പിന്റെ റീട്ടെയില്‍ ആന്റ് ഹോള്‍സെയില്‍ ഔട്‌ലെറ്റുകളില്‍ വന്‍ ഓഫറുകളാണ് ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്.

city exchange

ജൂണ്‍ 25 മുതല്‍ 30 വരെയാണ് പ്രൊമോഷന്‍ ക്രമീകരിച്ചിരിക്കുന്നത്. പാരീസ് യുണൈറ്റഡ് ഗ്രൂപ്പിന്റെ റീട്ടെയില്‍ ആന്റ് ഹോള്‍സെയില്‍ ഔട്ട്‌ലെറ്റുകളായ പാരീസ് ഹൈപ്പര്‍മാര്‍ക്കറ്റ്, പാരീസ് ഫുഡ് ഇന്റര്‍നാഷണല്‍, പാരീസ് പാക്കിങ്, പാരീസ് മിനിമാര്‍ട്ട്, പാരീസ് എക്‌സ്പ്രസ്സ്, മിഹ്റാബ് ഗ്രോസറീസ്, ദോഹ ഫാഷന്‍, മഹാരിബ് ഫ്രഷ് എന്നിവിടങ്ങളില്‍ വമ്പിച്ച ആഘോഷങ്ങളും ഓഫറുകളും ആണ് ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്.

പാരീസ് ഹൈപ്പര്‍മാര്‍കെറ്റുകളില്‍ എത്തുന്ന ഉപഭോക്താക്കള്‍ക്കായി നിരവധി സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. ഗുണമേന്മയുള്ള സാധനങ്ങള്‍ ഏറ്റവും കുറഞ്ഞ വിലയില്‍ ലഭ്യമാക്കുന്ന ആഘോഷരാവ് എല്ലാ ഉപഭോക്താക്കളും ഉപയോഗപ്പെടുത്തണമെന്ന് മാനേജ്മന്റ് അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!