

മുംബൈ: നാഗ്പൂരില്‍ നിന്നും മുംബൈ ഛത്രപതി ശിവജി മഹാരാജ് വിമാനത്താവളത്തില്‍ പറന്നിറങ്ങുകയായിരുന്ന ഇന്‍ഡിഗോ വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ യാത്രക്കാരന്‍ തുറന്നു. കാബിന്‍ ക്രൂവിന്റെ പരാതിയില്‍ യാത്രക്കാരനെ വിമാനത്താവളം പൊലീസ് അറസ്റ്റ് ചെയ്തു.

ജനുവരി 24നാണ് സംഭവം നടന്നത്. ഇന്‍ഡിഗോയുടെ 6ഇ-5274 വിമാനത്തിലാണ് അപകടകരമായ രീതിയില്‍ യാത്രക്കാരന്‍ പ്രവര്‍ത്തിച്ചത്. ഉടന്‍ കാബിന്‍ ക്രൂ ക്യാപ്റ്റനെ വിവരം അറിയിക്കുകയായിരുന്നു.

കാബിന്‍ ക്രൂവിന്റെ പരാതിയില്‍ യാത്രക്കാരനെതിരെ വിവിധ വകുപ്പുകള്‍ ചുമത്തി വിമാനത്താവള പൊലീസ് കേസെടുത്തു.
ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:
വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb
ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha
ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1
ട്വിറ്റര്‍:
https://twitter.com/aagolavartha
ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/
യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g
ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

