
ദോഹ: ഹൃദയാഘാതത്തെ തുടര്‍ന്ന് തലശ്ശേരി പെരിങ്ങത്തൂര്‍ സ്വദേശി ഖത്തറില്‍ നിര്യാതനായി. പെരിങ്ങത്തൂര്‍ പുത്തന്‍ പള്ളിയില്‍ മത്തിപ്പറമ്പ് തളിയന്‍ തോട്ടോളി അബ്ദുല്‍ സലീം (61) ആണ് മരിച്ചത്.

പിതാവ്: പരേതനായ അബ്ദു. മാതാവ്: പരേതയായ ഹലീമ. ഭാര്യ: സീനത്ത്. മക്കള്‍: മഅ്‌സൂമ, മിസ്‌രിയ, ഉസൈമത്ത്, മറിയം. മരുമകന്‍ഛ നാസിം (ഖത്തര്‍).
