മെയ് മാസത്തെ പെട്രോള്‍, ഡീസല്‍ വില പ്രഖ്യാപിച്ചു

Web Desk
0 Min Read

ദോഹ: ഖത്തര്‍ എനര്‍ജി പ്രീമിയം, സൂപ്പര്‍ പെട്രോള്‍, ഡീസല്‍ എന്നിവയുടെ മെയ് മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചു.

city exchange

പ്രീമിയം ലിറ്ററിന് 1.95 റിയാല്‍, സൂപ്പര്‍ ഗ്രേഡ് പെട്രോളിന് ലിറ്ററിന് 2.10 റിയാല്‍ ആണ് വില. ഡീസല്‍ ലിറ്ററിന് 2.05 റിയാലാണ് തുക.

കഴിഞ്ഞ കുറച്ച് മാസങ്ങളായി, ഡീസല്‍, സൂപ്പര്‍ ഗ്രേഡ് പെട്രോള്‍ വില സ്ഥിരമായി തുടരുന്നുണ്ട്. അതേസമയം പ്രീമിയം പെട്രോള്‍ വില ലിറ്ററിന് 2.05 റിയാലിനും 1.90നും ഇടയിലാണ്.

Share This Article
Leave a Comment
error: Content is protected !!